SPECIAL REPORTമുന്‍ മന്ത്രിമാര്‍ക്കും ഇപ്പോഴത്തെ മന്ത്രിമാര്‍ക്കും ഫണ്ട് കിട്ടി; ഇതെല്ലാം പുറത്തു വന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അടിത്തറ തന്നെ ഇളകും; വിദേശ നിക്ഷേപ നിയമവും ലംഘിച്ചു; സര്‍ക്കാര്‍ കമ്പനിയില്‍ നിന്നും പണം തട്ടിയത് കടലാസ് കമ്പനിയിലൂടെ; രാജേഷ് കൃഷ്ണയുടെ 'വലിയ വളര്‍ച്ച' അത്ഭുതമോ? ഷെര്‍ഷാദിന്റെ ആരോപണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ17 Aug 2025 12:57 PM IST